<p>‘വളരെ വ്യക്തമായ ഹിന്ദു എകീകരണത്തിനുള്ള ശ്രമമാണ് നടക്കുന്നത്; മുസ്ലിം വിരോധത്തിൻ്റെയും മറ്റ് ന്യൂനപക്ഷ വിരോധത്തിൻ്റെയും അടിസ്ഥാനത്തിൽ ഹിന്ദു വോട്ടുകൾ ഒന്നിപ്പിക്കാനായി ഇറക്കി വിട്ടിരിക്കുന്ന മുന്നണി പോരാളിയാണ് വെള്ളാപ്പള്ളി നടേശൻ’ | എൻ.പി.ചേക്കുട്ടി <br />#GSukumarannair #NSS #SNDP #CPM #Sabarimala #Congress #Keralanews #Asianetnews #newshour<br /><br /></p>